അവര്‍ വരുന്നത് ബഹിരാകാശ വാഹനങ്ങളിലോ ലേസര്‍ തോക്കുകളുമായോ അല്ല. ഇത്തവണത്തെ യുദ്ധം ആകാശത്തല്ല, നമ്മുടെ ഓരോരുത്തരുടെയും തലച്ചോറിനകത്താണ്. മനുഷ്യന്റെ ഏറ്റവും വലിയ ശക്തിയായ ചിന്താശേഷിയെയാണ് അ...